Image

ഇറ്റലിയില്‍ ഭൂചലനം: 3 മരണം, നിരവധി വീടുകള്‍ തകര്‍ന്നു

Published on 20 May, 2012
ഇറ്റലിയില്‍ ഭൂചലനം: 3 മരണം, നിരവധി വീടുകള്‍ തകര്‍ന്നു
റോം: വടക്കന്‍ ഇറ്റലിയിലെ ബൊളോഗ്‌നക്ക്‌ സമീപം ഇന്ന്‌ പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയതായി യു.എസ്‌ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്‌ ചെയ്‌തു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയാണ്‌ മൂന്ന്‌ പേരും മരണപ്പെട്ടത്‌. മൂന്ന്‌ പേര്‍ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക