Image

കേന്ദ്രമന്ത്രിസഭാ പുന:സംഘടന പൂര്‍ണമായിട്ടില്ലെന്ന് ഡി.എം.കെ

Published on 12 July, 2011
കേന്ദ്രമന്ത്രിസഭാ പുന:സംഘടന പൂര്‍ണമായിട്ടില്ലെന്ന് ഡി.എം.കെ
കേന്ദ്രമന്ത്രിസഭാ പുന:സംഘടന പൂര്‍ണമായിട്ടില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി. പുന:സംഘടനയിലുള്ള അതൃപ്തി കരുണാനിധി പ്രകടിപ്പിക്കുകയും ചെയ്തു.

ഡി.എം.കെയുടെ മന്ത്രിമാരെ പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക