Image

ഹിലരി ക്ലിന്റണ്‍ ചെന്നെയിലും സന്ദര്‍ശനം നടത്തുമെന്ന് യു.എസ് വക്താവ്

Published on 12 July, 2011
ഹിലരി ക്ലിന്റണ്‍ ചെന്നെയിലും സന്ദര്‍ശനം നടത്തുമെന്ന് യു.എസ് വക്താവ്

ഇന്ത്യാ-യു.എസ് ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള സെക്രട്ടറി തല ചര്‍ച്ചകള്‍ ഈമാസം നടക്കും. ജൂലൈ 19-20 തീയതികളില്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും കൂടിക്കാഴ്ച നടത്തും.

ഹിലരി ക്ലിന്റണ്‍ ചെന്നെയിലും സന്ദര്‍ശനം നടത്തുമെന്ന് യു.എസ് വക്താവ് വിക്ടോറിയ നൗലന്‍ഡ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.
അഫ്ഗാനിസ്താനായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയമെന്നും വക്താവ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക