Image

ഡോക്ടര്‍മാരുടെ സമരം മാറ്റിവെച്ചു

Published on 12 July, 2011
ഡോക്ടര്‍മാരുടെ സമരം മാറ്റിവെച്ചു
തിരുവനന്തപുരം: ഈമാസം 19 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാലുടെ സമരം മാറ്റിവച്ചു. ശമ്പളവര്‍ധനവ്‌ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പ്‌ ലഭിച്ചതിനാലാണ്‌ സമരം മാറ്റി വെയ്‌ക്കുന്നതെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 30 മുതല്‍ സമരം നടത്തുമെന്നും സംഘടന അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക