Image

ചലച്ചിത്രതാരം പ്രിയങ്ക നായര്‍ വിവാഹിതയായി

Published on 23 May, 2012
ചലച്ചിത്രതാരം പ്രിയങ്ക നായര്‍ വിവാഹിതയായി
തിരുവനന്തപുരം: ചലച്ചിത്ര നടി പ്രിയങ്ക നായര്‍ വിവാഹിതയായി. തമിഴ് സിനിമാ സംവിധായകന്‍ ലോറന്‍സ് റാം ആണ് വരന്‍. ഇന്ന് രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. വധൂ വരന്മാരുടെ മാതാപിതാക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ തുടരുമെന്ന് പ്രിയങ്ക പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക