Image

ഉമ്മന്‍ചാണ്ടീ, മുന്നോട്ട്!

ഡി. ബാബുപോള്‍ Published on 25 May, 2012
ഉമ്മന്‍ചാണ്ടീ, മുന്നോട്ട്!
മധ്യരേഖ
സ്വാതന്ത്രൃത്തിനുശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച മലയാളികളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് 'എ.കെ. ആന്റണി' എന്നല്ലാതെ മറ്റൊരുത്തരം ഉണ്ടാവുക വയ്യ. ഭാരതത്തിന്റെ രാജ്യരക്ഷാ മന്ത്രിയായിരുന്നിട്ടുള്ളവരില്‍ ജഗ്ജീവന്റാമും കൃഷ്ണമേനോനും അല്ലാതെ മറ്റാരും ആന്റണിയുടെയത്ര കാലം ഈ പദവി വഹിച്ചിട്ടില്ലെന്ന അവസ്ഥ പി.എസ്.സിയുടെ പൊതുവിജ്ഞാന പുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ട് കാലം കുറേയായി. ഇപ്പോള്‍ അത് വീണ്ടും തിരുത്തിയെഴുതാറായി. തുടര്‍ച്ചയായി ഈ പദവി വഹിക്കുന്ന വ്യക്തികളില്‍ ആന്റണി ഒന്നാമനായി. വി.കെ. കൃഷ്ണമേനോന്റേതായിരുന്നു ആ റെക്കോഡ് ഇതുവരെ. ജഗ്ജീവന്‍ റാമിന്റെ സേവനകാലം ദീര്‍ഘതരം ആയിരുന്നെങ്കിലും തുടര്‍ച്ച ആയിട്ടായിരുന്നില്ല.
http://www.madhyamam.com/news/169527/120524
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക