Image

ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി

Published on 25 May, 2012
ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി
മുംബൈ: യുഎസ് ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം 55.75 രൂപയിലെത്തിയ രൂപ ഇന്ന് നില മെച്ചപ്പെടുത്തി 55.65 രൂപയെന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്. യൂറോ 69.43 രൂപയെന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് നാലു പോയിന്റ് ഇടിഞ്ഞ് 16,217.82 പോയിന്റിലാണ് ക്ലോസ് ചെയ്­തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക