Image

കേരളത്തില്‍ പാന്‍മസാല നിരോധിച്ചു

Published on 25 May, 2012
കേരളത്തില്‍ പാന്‍മസാല നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പാന്‍മസാലയും ഗുഡ്ക പോലെയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങളും നിരോധിച്ചു. 
ഭക്ഷ്യസുരക്ഷാ നിമയപ്രകാരമാണ് നിരോധനം. ഇതിന്റെ ഉത്തരവ് ഇന്നിറങ്ങും. 
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക