Image

ടി.പി. വധം: കസ്റഡിയിലുള്ളവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Published on 25 May, 2012
ടി.പി. വധം: കസ്റഡിയിലുള്ളവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റഡിയിലെടുത്തവര്‍ക്കെതിരേ മൂന്നാം മുറ പ്രയോഗിച്ചതായ സിപിഎം ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കുറ്റം ചെയ്തവര്‍ രക്ഷപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക