Image

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പരാതി

Published on 26 May, 2012
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പരാതി
നെയ്യാറ്റിന്‍കര: മുഖ്യമന്ത്രി നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിന്റെ സിഡി സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഔദ്യോഗിക പദവി മുഖ്യമന്ത്രി ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക