Image

സിപിഎം എത്ര വിചാരിച്ചാലും തന്റെ മനോവീര്യം തകര്‍ക്കാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 30 May, 2012
സിപിഎം എത്ര വിചാരിച്ചാലും തന്റെ മനോവീര്യം തകര്‍ക്കാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: സിപിഎം എത്ര വിചാരിച്ചാലും തന്റെ മനോവീര്യം തകര്‍ക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധക്കേസ് വളരെ ശാസ്ത്രീയമായിട്ടാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ മൂന്നാം മുറയുടെ കാര്യമേ വരുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലും യുഡിഎഫ് അധികാരത്തില്‍ തുടരുമെന്നും ഒരു ചുക്കും സംഭവിക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക