Image

ബ്ലാക്ക്‌ബെറി കേന്ദ്രം കൊച്ചിയിലും

Published on 30 May, 2012
ബ്ലാക്ക്‌ബെറി കേന്ദ്രം കൊച്ചിയിലും
കൊച്ചി: ബ്ലാക്ക്‌ബെറിയുടെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനി കൊച്ചിയില്‍ ഇന്നവേഷന്‍ സോണ്‍ തുടങ്ങുന്നു. കളമശേരിയിലെ കന്‍ഫ്ര പാര്‍ക്കില്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പ് വില്ലേജിലാണ് കേന്ദ്രം സ്ഥാപിക്കുക. കമ്പനിക്ക് വേണ്ട പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനായിരിക്കും കൊച്ചി കേന്ദ്രം ഉപയോഗിക്കുക. ഏഷ്യാ-പസഫിക് മേഖലയിലെ ബ്ലാക്ക്‌ബെറിയുടെ ആദ്യ കേന്ദ്രമാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക