Image

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ വിചാരണ 18ലേക്ക് മാറ്റി

Published on 02 June, 2012
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ വിചാരണ 18ലേക്ക് മാറ്റി
കൊല്ലം: കടല്‍ക്കൊല കേസില്‍ അറസ്റിലായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഈ മാസം 18ലേക്ക് മാറ്റി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് വിചാരണ മാറ്റിയത്. പ്രതിഭാഗത്തിനുവേണ്ടി പരിഭാഷകരുടെ പാനല്‍ നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക