Image

അടുത്ത രണ്ടു വര്‍ഷത്തേക്ക് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: ആര്യാടന്‍

Published on 02 June, 2012
അടുത്ത രണ്ടു വര്‍ഷത്തേക്ക് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: ആര്യാടന്‍
കൊച്ചി: അടുത്ത രണ്ടു വര്‍ഷത്തേക്ക് സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലോഡ് ഷെഡിംഗ് ഒഴിവാക്കാനായി അടുത്ത വര്‍ഷത്തേക്ക് 650 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ എട്ടും പത്തും മണിക്കൂര്‍ ലോഡ് ഷെഡിംഗ് ഉള്ളപ്പോള്‍ സംസ്ഥാനത്ത് ഒന്നരമാസം അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് മാത്രമെ ഏര്‍പ്പെടുത്തിയുള്ളൂവെന്നും ആര്യാടന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക