Image

വര്‍ഗീയ കലാപത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

Published on 02 June, 2012
വര്‍ഗീയ കലാപത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശിലുണ്ടായ വര്‍ഗീയ കലാപത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മഥുര ജില്ലയില്‍ കോസികാലാന്‍ പട്ടണത്തിലാണ് വെള്ളിയാഴ്ച കലാപമുണ്ടായത്. കലാപം നിയന്ത്രണവിധേയമായെങ്കിലും പ്രദേശത്ത് കര്‍ഫ്യൂ തുടരുകയാണ്.
മഥുര ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ കോസികാലാന്‍ പട്ടണത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ നിസ്സാര പ്രശ്നമാണ് വര്‍ഗീയ കലാപത്തിന് ഹേതുവായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക