Image

കണ്ണൂര്‍ ജയിലിലെ ചിത്രങ്ങള്‍ കലാസൃഷ്ടിയായി കാണാന്‍ കഴിയില്ല: തിരുവഞ്ചൂര്‍

Published on 03 June, 2012
കണ്ണൂര്‍ ജയിലിലെ ചിത്രങ്ങള്‍ കലാസൃഷ്ടിയായി കാണാന്‍ കഴിയില്ല: തിരുവഞ്ചൂര്‍
കോട്ടയം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ തടവുകാരുടെ കലാസൃഷ്ടിയായി കാണാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജയില്‍ പരിഷ്‌കരണത്തിനു വേണ്ടി നിര്‍ണായക നടപടികള്‍ ഉടന്‍ തുടങ്ങും. എല്ലാ കാര്യത്തിലും നീതി തുല്യമായ നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക