Image

കായംകുളത്ത് വി.എസ് അനുകൂല പ്രകടനം

Published on 03 June, 2012
കായംകുളത്ത് വി.എസ് അനുകൂല പ്രകടനം
കായംകുളം: കായംകുളത്ത് ഒരു വിഭാഗം ആളുകള്‍ വി.എസ്.അച്യുതാനന്ദന് അനുകൂലമായി പ്രകടനം നടത്തി. ഇടതുപക്ഷ സംരക്ഷണ സമിതിയുടെ പേരിലാണ് പ്രകടനം. പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക