Image

നൈജീരിയയില്‍ ദേവാലയത്തിനു നേര്‍ക്ക് ആക്രമണം; 14 മരണം

Published on 03 June, 2012
നൈജീരിയയില്‍ ദേവാലയത്തിനു നേര്‍ക്ക് ആക്രമണം; 14 മരണം
അബുജ: വടക്കന്‍ നൈജീരിയയില്‍ ബൗച്ചി നഗരപ്രാന്തത്തിലെ യെല്‍വായില്‍ പ്രൊട്ടസ്റ്റന്റ് ദേവാലയം ലക്ഷ്യമിട്ട് അക്രമികള്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ കുറഞ്ഞത് 14 പേര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇസ്‌ലാമിസ്റ്റ് തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറം നൈജീരിയയില്‍ ഈ വര്‍ഷം നിരവധി ദേവാലയാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക