Image

മണിപ്പാലില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Published on 03 June, 2012
മണിപ്പാലില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
ഉഡുപ്പി: മണിപ്പാലില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ ചിറ്റാരത്തോട് സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. തട്ടാരത്ത് യൂസഫ്, അഹമ്മദ്, ആയിഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എങ്ങനെയാണ് അപകടമുണ്ടായതെന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക