Image

നിയമത്തെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോകാമെന്ന് മണി വിചാരിക്കേണ്ട: തിരുവഞ്ചൂര്‍

Published on 03 June, 2012
നിയമത്തെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോകാമെന്ന് മണി വിചാരിക്കേണ്ട: തിരുവഞ്ചൂര്‍
തിരുവഞ്ചൂര്‍: നിയമത്തെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോകാമെന്ന് എം.എം. മണി വിചാരിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണിയുടെ ഭീഷണി കാലത്തിന് നിരക്കാത്തതാണെന്നും അന്വേഷണം നടത്തുന്നതിലൂടെ സത്യം പറയാന്‍ മണിക്ക് അവസരം നല്‍കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൊല നടത്തി എന്നൊരാള്‍ സമ്മതിച്ചാല്‍ സര്‍ക്കാര്‍ എന്തു ചെയ്യണമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക