Image

ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ് വിചാരണ വെള്ളിയാഴ്ചത്തേക്ക് മാറ്റി

Published on 04 June, 2012
ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ് വിചാരണ വെള്ളിയാഴ്ചത്തേക്ക് മാറ്റി
ഗാസിയാബാദ്: ആരുഷി- ഹേംരാജ് ഇരട്ടക്കൊലക്കേസിന്റെ വിചാരണ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഗാസിയാബാദിലെ സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒരു അഭിഭാഷകന്റെ മരണത്തെ തുടര്‍ന്ന് ഗാസിയാബാദ് ബാര്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച സമരം മൂലമാണ് കേസ് മാറ്റിയത്. ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാറും പിതാവ് രാജേഷ് തല്‍വാറുമാണ് കേസിലെ പ്രതികള്‍. ഇരുവര്‍ക്കുമെതിരേ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക