Image

കാസര്‍ഗോഡ് വീണ്ടും വി.എസ് അനുകൂല പോസ്റ്ററുകള്‍

Published on 04 June, 2012
കാസര്‍ഗോഡ് വീണ്ടും വി.എസ് അനുകൂല പോസ്റ്ററുകള്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് വീണ്ടും വി.എസ് അനുകൂല പോസ്റ്ററുകള്‍. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'വിടുവായിത്തവും വങ്കത്തരവും നടത്തിയാല്‍ അത് ഏറനാടന്‍ തമാശ, കൊലവിളി നടത്തി ആക്രോശിച്ചാല്‍ അത് നയവ്യതിയാനം' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. വിഎസിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍ അവസാനിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക