Image

മണി വെളിപ്പെടുത്തിയ 13 കേസുകളിലും തുടരന്വേഷണമാകാം: എ.ജി

Published on 04 June, 2012
മണി വെളിപ്പെടുത്തിയ 13 കേസുകളിലും തുടരന്വേഷണമാകാം: എ.ജി
കൊച്ചി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി മണി വെളിപ്പെടുത്തിയ 13 കേസുകളിലും തുടരന്വേഷണമാകാമെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ (എ.ജി) സംസ്ഥാന സര്‍ക്കാരിന്‌ നിയമോപദേശം നല്‍കി. കൊലപാതകം ഉള്‍പ്പടെയുള്ള ഗൂഢാലോചനയ്‌ക്ക്‌ തെളിവുണ്‌ടെങ്കില്‍ പുതിയ കേസ്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നു. മണി വെളിപ്പെടുത്തിയ കേസില്‍ 13 കേസിന്റെ കാര്യത്തിലാണ്‌ സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക