Image

ഹരീഷ് മദിനേനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

Published on 05 June, 2012
ഹരീഷ് മദിനേനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: നാനോ എക്‌സല്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ കമ്പനി ഡയറക്ടര്‍ ഹരീഷ് മദിനേനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. മദിനേനിക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ജാമ്യാപേക്ഷ 13ന് പരിഗണിക്കും. സംസ്ഥാനത്താകമാനം കമ്പനിക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ എഴുന്നൂറോളം കേസുകളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക