Image

ചന്ദ്രശേഖരന്‍ വധം: ഒരാള്‍ കൂടി അറസ്റില്‍

Published on 11 June, 2012
ചന്ദ്രശേഖരന്‍ വധം: ഒരാള്‍ കൂടി അറസ്റില്‍
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റിലായി. ചൊക്ളി സ്വദേശി അശ്വന്ത് ആണ് പിടിയിലായത്. ചന്ദ്രശേഖരന്റെ കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ വ്യാജ നമ്പര്‍ പതിക്കുകയും 'മാഷ അള്ള' സ്റിക്കര്‍ ഒട്ടിക്കുകയും ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചൊക്ളിയില്‍ നിന്ന് പിടികൂടിയ ഇയാളുടെ അറസ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് ഇയാള്‍ക്കെതിരേ പോലീസ് കേസ് എടുത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക