Image

ഒഞ്ചിയത്തെ അക്രമങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് പിണറായി

Published on 11 June, 2012
ഒഞ്ചിയത്തെ അക്രമങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് പിണറായി
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആര്‍എംപിക്കാര്‍ നടത്തുന്ന ആക്രമണം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍എംപിക്കാരുടെ ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ പാര്‍ട്ടി ഏറ്റെടുത്ത് നവീകരിക്കുമെന്നും പിണറായി ഒഞ്ചിയത്ത് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക