Image

വൈക്കത്ത് സ്കൂളിന് മുകളില്‍ മരം കടപുഴകി വീണ് എട്ടു കുട്ടികള്‍ക്ക് പരിക്ക്

Published on 12 June, 2012
വൈക്കത്ത് സ്കൂളിന് മുകളില്‍ മരം കടപുഴകി വീണ് എട്ടു കുട്ടികള്‍ക്ക് പരിക്ക്
വൈക്കം: വൈക്കം ചെമ്പില്‍ എസ്എന്‍ എല്‍പി സ്കൂളിന് മുകളില്‍ മരം കടപുഴകിവീണ് എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ടു കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക