Image

കൊച്ചി മെട്രോയ്ക്ക് കേന്ദ്രനുമതി ലഭിച്ചേക്കും

Published on 13 June, 2012
കൊച്ചി മെട്രോയ്ക്ക് കേന്ദ്രനുമതി ലഭിച്ചേക്കും
ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇതു സംബന്ധിച്ച് മന്ത്രിസഭയ്ക്കുള്ള കുറിപ്പ് കേന്ദ്ര നഗരവികസന മന്ത്രാലയം തയാറാക്കി. അടുത്തയാഴ്ച തന്നെ മന്ത്രിസഭ ഇത് പരിഗണിക്കുമെന്നാണ് സൂചന. 5181 കോടിയുടെ പദ്ധതിക്ക് പൊതുനിക്ഷേപ ബോര്‍ഡ് മാര്‍ച്ച് 22-ന് അനുമതി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക