Image

അരീക്കോട് ഇരട്ടകൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍

Published on 13 June, 2012
അരീക്കോട് ഇരട്ടകൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍
മലപ്പുറം: അരീക്കോട് ഇരട്ടകൊലപാതക കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. നിലമ്പൂര്‍ മമ്പാട് സ്വദേശി വയലിലകത്ത് ഫിറോസ് ഖാന്‍, ഭാര്യാസഹോദരനും പെരുമ്പറമ്പ് സ്വദേശിയുമായ റിയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. റിയാസിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്‌ടെന്നും പോലീസ് സംശയിക്കുന്നു. കേസിലെ മറ്റൊരു പ്രതിയായ മുക്താര്‍ റഹ്മാന്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക