Image

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌: ഫലപ്രഖ്യാപനം നാളെ

Published on 13 June, 2012
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌: ഫലപ്രഖ്യാപനം നാളെ
തിരുവനന്തപുരം: ത്രികോണ മത്സരം നടന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം നാളെ (വെള്ളിയാഴ്‌ച) നടക്കും. വോട്ടെണ്ണല്‍ തൈക്കാട്‌ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ രാവിലെ എട്ടിനു തുടങ്ങും.പത്തരയോടെ ഫലമറിയാം. ആദ്യം തപാല്‍ വോട്ടുകളാണ്‌ എണ്ണുക. 14 ടേബിളുകളിലായാണു 143 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്‌. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണലിന്റെ തത്സമയ പുരോഗതി വിവിധ ചാനലുകളും മറ്റും പുറത്തുവിടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക