Image

ചന്ദ്രശേഖരന്‍ വധം: കെ.സി. രാമചന്ദ്രനെ പോലീസ് കസ്റഡിയില്‍ വിട്ടു

Published on 13 June, 2012
ചന്ദ്രശേഖരന്‍ വധം: കെ.സി. രാമചന്ദ്രനെ പോലീസ് കസ്റഡിയില്‍ വിട്ടു
വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റിലായ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെ.സി. രാമചന്ദ്രനെ പോലീസ് കസ്റഡിയില്‍ വിട്ടു. ചന്ദ്രശേഖരനെ വധിക്കാനായി 2010 ല്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസില്‍ നടന്ന ഗൂഢാലോചനക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായിട്ടാണ് രാമചന്ദ്രനെ കസ്റഡിയില്‍ വിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക