Image

തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്

Published on 13 June, 2012
തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്
തൊടുപുഴ: പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചും അനീഷ് രാജന്‍ കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് സിപിഎം തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് നൂറുമീറ്റര്‍ അകലെ പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി വന്‍ പോലീസ് സന്നാഹമായിരുന്നു സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക