Image

തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റലില്‍ അഗ്നിബാധ

Published on 14 June, 2012
തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റലില്‍ അഗ്നിബാധ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റലില്‍ അഗ്നിബാധ. തീപിടുത്തത്തെ തുടര്‍ന്ന് എംഎല്‍എമാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക