Image

ഇന്തോനേഷ്യന്‍ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍

Published on 14 June, 2012
ഇന്തോനേഷ്യന്‍ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലോക 46-ാം റാങ്കുകാരിയായ ഇന്തോനേഷ്യയുടെ എപ്രില യശ്വന്തരിയെ തോല്‍പ്പിച്ചാണ് ലോക അഞ്ചാം റാങ്ക് താരം സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-17, 14-21, 21-13. ടോപ്പ് സീഡ് ചൈനയുടെ ഷിംഗ്‌സിയാന്‍ വാംഗ് ആണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക