Image

പുതിയ ധനമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി

Published on 16 June, 2012
പുതിയ ധനമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി
ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ യു.പി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ പുതിയ ധനമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി.
തല്‍ക്കാലം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് തന്നെയാവും ചുമതല എന്നാണറിയുന്നത്. അതേസമയം മന്ത്രിമാരായ ,ജയ്റാം രമേശ്, പി ചിദംബരം, ആനന്ദ് ശര്‍മ എന്നിവരും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ , ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ എന്നിവരും ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക