Image

സെല്‍വരാജിന്റെ മന്ത്രിസ്ഥാനം ഒരു പ്രശ്‌നമല്ല: മുഖ്യമന്ത്രി

Published on 16 June, 2012
സെല്‍വരാജിന്റെ മന്ത്രിസ്ഥാനം ഒരു പ്രശ്‌നമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്‍. സെല്‍വരാജിന്റെ മന്ത്രിസ്ഥാനം ഒരു പ്രശ്‌നമേയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടേയില്ല. സെല്‍വരാജിനെ മന്ത്രിയാക്കുന്നതിനെ കുറിച്ചും ചിന്തിച്ചിട്ടില്ല: മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക