Image

സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍: പ്രതിനിധി പങ്കെടുക്കും

Published on 19 June, 2012
സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍: പ്രതിനിധി പങ്കെടുക്കും
ബര്‍മിങ്ഹാം: ജൂണ്‍ 23 ന് കവന്‍ട്രിയില്‍ വെച്ച് നടക്കുന്ന മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷനില്‍ കേരളത്തില്‍ നിന്നും സീറോ മലബാര്‍ സഭയുടെ പരമോന്നതസമിതിയായ സിനഡിന്റെ പ്രതിനിധിയായി രാമനാഥപുരം രൂപത ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത് പങ്കെടുക്കും. 

കണ്‍വെന്‍ഷനില്‍ ബര്‍മിങ്ഹാം അതിരൂപത ഓക്‌സിലറി ബിഷപ്പ് മാര്‍ മക്കയിന്‍ പങ്കെടുക്കും. 

വാര്‍ത്ത അയച്ചത് : വര്‍ഗീസ് വര്‍ക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക