Image

ഹൂസ്റ്റണ്‍ പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ സുവിശേഷ സായാഹ്നം

ജോയി തുമ്പമണ്‍ Published on 19 June, 2012
ഹൂസ്റ്റണ്‍ പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ സുവിശേഷ സായാഹ്നം
ഹൂസ്റ്റണ്‍ : ജൂണ്‍ 23ന് വൈകീട്ട് 6.30 മുതല്‍ 9മണിവരെ ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ വച്ചു (845 സ്റ്റാഫോര്‍ഡ്‌ ഷെയര്‍ റോഡ്, TX-77477) നടത്തതുന്നതാണ്. ഉവ. തോമസ് മാമ്മന്‍ മുഖ്യപ്രഭാഷകനായിരിക്കും.

ഹൂസ്റ്റണിലുള്ള 13 പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്. പ്രസ്തുത മീറ്റിംഗില്‍ സഭാശുശ്രൂഷകന്മാരും പ്രതിപുരുഷന്മാരും നേതൃത്വം കൊടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ജോണ്‍ സി. ഡാനിയേല്‍ : (832) 202 0197
ജോഷന്‍ ഡാനിയേല്‍ : (832) 654 2015

ഹൂസ്റ്റണ്‍ പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ സുവിശേഷ സായാഹ്നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക