Image

കോഴിക്കോട്ട് നേരിയ ഭൂചലനം

Published on 20 June, 2012
കോഴിക്കോട്ട് നേരിയ ഭൂചലനം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചനലനമുണ്ടായി. ഉച്ചക്ക് 2.15 നാണ് ഭൂചലനമുണ്ടായത്. എന്തെങ്കിലും അപകടമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക