Image

'മലയാളം' വാരിക പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ രാജിവെച്ചു

Published on 20 June, 2012
'മലയാളം' വാരിക പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ രാജിവെച്ചു
കൊച്ചി: മലയാളം വാരിക പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ തല്‍സ്ഥാനം രാജിവെച്ചു. 15 വര്‍ഷം മുമ്പ് വാരിക തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹം പത്രാധിപരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക