Image

ഫസല്‍ വധം: അന്വേഷണ മേല്‍നോട്ടം ആവശ്യമില്ലെന്ന് ഹൈക്കോടതി

Published on 20 June, 2012
ഫസല്‍ വധം: അന്വേഷണ മേല്‍നോട്ടം ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഫസല്‍ വധക്കേസില്‍ അന്വേഷണമേല്‍നോട്ടം ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗൂഢാലോചന കണെ്ടത്താന്‍ സിബിഐക്ക് കഴിയില്ലെന്ന ആശങ്ക അസ്ഥാനത്താണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഫസലിന്റെ ഭാര്യ മറിയു ആണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി വഹിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക