Image

തിരുവനന്തപുരം നഗരസഭയിലെ ആറ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 20 June, 2012
തിരുവനന്തപുരം നഗരസഭയിലെ ആറ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി മഞ്ഞളാംകുഴി അലിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

മാലിന്യ പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം സമരം നടത്തിയ യുഡിഎഫ് കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് അനുകൂല ജീവനക്കാരും തമ്മിലാണ് ഏറ്റമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ രണ്ടു യുഡിഎഫ് അംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക