Image

മാവോവാദികള്‍ സ്റേഷന്‍ മാസ്ററെയും പോര്‍ട്ടറെയും തട്ടികൊണ്ടുപോയി

Published on 20 June, 2012
മാവോവാദികള്‍ സ്റേഷന്‍ മാസ്ററെയും പോര്‍ട്ടറെയും തട്ടികൊണ്ടുപോയി
മങ്കര്‍(ബിഹാര്‍): ഒരു സംഘം മാവോവാദികള്‍ ഗോര്‍പാരന്‍ റെയില്‍വേ സ്റേഷനില്‍നിന്നു സ്റേഷന്‍ മാസ്ററെയും പോര്‍ട്ടറെയും തട്ടിക്കൊണ്ടുപോയി. സ്റേഷന്‍ മാസ്റര്‍ വിജയ്കുമാറിനെയും പോര്‍ട്ടര്‍ ദുഖാന്‍ മഹ്ത്തോയെയുമാണു തട്ടിക്കൊണ്ടുപോയത്. ഇരുവരെയും കണ്െടത്താന്‍ ഊര്‍ജിത യത്നം നടത്തുന്നുവെന്നു റെയില്‍വേ മന്ത്രി മുകുല്‍ റോയ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക