Image

സുധാകരനെതിരേ ആരോപണമുയര്‍ന്ന സാഹചര്യം സംശയാസ്പദമെന്ന് കെ.സി. വേണുഗോപാല്‍

Published on 04 July, 2012
സുധാകരനെതിരേ ആരോപണമുയര്‍ന്ന സാഹചര്യം സംശയാസ്പദമെന്ന് കെ.സി. വേണുഗോപാല്‍
ആലപ്പുഴ: കെ. സുധാകരന്‍ എംപിക്കെതിരേ ആരോപണമുയര്‍ന്ന സാഹചര്യം സംശയാസ്പദമാണെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍. സിപിഎമ്മിനെപ്പോലെ അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും അന്വേഷണത്തില്‍ കോണ്‍ഗ്രസിന് അഹിതമായതൊന്നും സംഭവിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക