Image

റിക്രൂട്ട്‌മെന്റ്‌ വിവാദം: ലഫ്‌.ജനറല്‍ ജിതേന്ദ്ര സിംഗിനെ സ്‌ഥലംമാറ്റി

Published on 04 July, 2012
റിക്രൂട്ട്‌മെന്റ്‌ വിവാദം: ലഫ്‌.ജനറല്‍ ജിതേന്ദ്ര സിംഗിനെ സ്‌ഥലംമാറ്റി
ന്യൂഡല്‍ഹി: റിക്രൂട്ട്‌മെന്റ്‌ വിവാദത്തില്‍ ഉള്‍പ്പെട്ട പൂനെ ദേശീയ പ്രതിരോധ അക്കാദമിയിലെ കമാഡന്റ്‌ ലഫ്‌.ജനറല്‍ ജിതേന്ദ്ര സിംഗിനെ അടിയന്തരമായി സ്‌ഥലം മാറ്റാന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി ഉത്തരവിട്ടു. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണത്തിനാണ്‌ സ്‌ഥലംമാറ്റമെന്ന്‌ ആന്റണി വ്യക്‌തമാക്കി. എന്‍ഡിഎയുടെ ഗ്രൂപ്പ്‌ സി പോസ്‌റ്റുകളില്‍ നിയമനത്തിനായി ജിതേന്ദ്ര സിംഗ്‌ കൈക്കൂലി വാങ്ങിയെന്നാണ്‌ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക