Image

റെയില്‍ സേവന നികുതി: സെപ്‌റ്റംബര്‍ 30 വരെ സര്‍ക്കാര്‍ മരവിപ്പിച്ചു

Published on 04 July, 2012
റെയില്‍ സേവന നികുതി: സെപ്‌റ്റംബര്‍ 30 വരെ സര്‍ക്കാര്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: റെയില്‍വേ എ.സി കോച്ചുകളിലെ യാത്രക്കാരില്‍നിന്നും ചരക്കു കടത്തിനും 12 ശതമാനം സേവനനികുതി ഈടാക്കാനുള്ള തീരുമാനം സെപ്‌റ്റംബര്‍ 30 വരെ സര്‍ക്കാര്‍ മരവിപ്പിച്ചു. 38 ഇനങ്ങള്‍ ഒഴിവാക്കി മറ്റുള്ള സേവനങ്ങളെ ജൂലൈ ഒന്നു മുതല്‍ സേവനനികുതി വലയില്‍ കൊണ്ടുവന്നിരുന്നു. ഒഴിവാക്കിയവയുടെ കൂട്ടത്തില്‍ റെയില്‍വേ ഉള്‍പ്പെട്ടിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക