Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'എ' നിലവറയിലെ കണക്കെടുപ്പ് തുടങ്ങി

Published on 05 July, 2012
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'എ' നിലവറയിലെ കണക്കെടുപ്പ് തുടങ്ങി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'എ' നിലവറ തുറന്നു. നിലവറയിലെ സ്വര്‍ണം, വജ്രം, രത്നം ഉള്‍പ്പെടെയുള്ള ആഭരണങ്ങളുടെ കണക്കെടുപ്പിനു വേണ്ടിയാണ്‌ നിലവറ തുറന്നത്‌. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കണക്കെടുപ്പ്‌. ഇത്‌ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷ. ഇതുവരെയുള്ള കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട്‌ വിദഗ്‌ധ സമതി ഓഗസ്‌റ്റ് എട്ടിന്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക