Image

കാണാതായ ബോളിവുഡ്‌ നടി ലൈല ഖാന്‍ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോര്‍ട്ട്‌

Published on 05 July, 2012
കാണാതായ ബോളിവുഡ്‌ നടി ലൈല ഖാന്‍ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോര്‍ട്ട്‌
ജമ്മു: കാണാതായ ബോളിവുഡ്‌ നടി ലൈല ഖാന്‍ വെടിയേറ്റു മരിച്ചുവെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌. തീവ്രവാദ ബന്ധമുണ്ടെന്ന്‌ ആരോപണയുര്‍ന്നിരുന്ന ലൈല ഖാനെ കഴിഞ്ഞ മാസം 11 മുതലാണ്‌ കാണാതായത്‌. മുംബൈയില്‍ വച്ച്‌ ലൈല അടക്കമുള്ള കുടുംബാംഗങ്ങളെ മൂന്നംഗ തീവ്രവാദി സംഘം വധിച്ചവെന്നാണ്‌ പോലീസ്‌ വ്യക്‌തമാക്കിയത്‌. രണ്ടാഴ്‌ചമുന്‍പ്‌ ജമ്മുവില്‍ അറസ്‌റ്റിലായ പര്‍വേശ്‌ തക്‌ എന്ന തീവ്രവാദിയില്‍ നിന്നുമാണ പോലീസിന്‌ ഈ വിവരം ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക