Image

കുഞ്ഞനന്തന്‌ ഒളിവുകേന്ദ്രം ഒരുക്കിയ മൂന്നു പേര്‍ കൂടി അറസ്‌റ്റില്‍

Published on 05 July, 2012
കുഞ്ഞനന്തന്‌ ഒളിവുകേന്ദ്രം ഒരുക്കിയ മൂന്നു പേര്‍ കൂടി അറസ്‌റ്റില്‍
വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചന നടത്തിയെന്ന്‌ ആരോപിക്കപ്പെടുന്ന സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേര്‍ കൂടി അറസ്‌റ്റിലായി. പൊന്നത്ത്‌ കുമാരന്‍, പൊന്നത്ത്‌ രാജന്‍, കളത്തില്‍ യൂസഫ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക