Image

എസ്.എം. കൃഷ്ണ സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

Published on 05 July, 2012
 എസ്.എം. കൃഷ്ണ സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും
 ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഡല്‍ഹിയില്‍ രണ്ട് ദിവസമായി നടന്ന ഇന്ത്യ -പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സന്ദര്‍ശനത്തിന്റെയും കൂടിക്കാഴ്ചയുടെയും വിശദാംശങ്ങള്‍ വിദേശകാര്യസെക്രട്ടറിമാര്‍ തുടര്‍ ചര്‍ച്ചകളില്‍ തീരുമാനിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക